ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ; ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിയുടെ ഉദ്ഘാടനം എടത്വ സെൻ്റ് ജോർജ് മിനി ഹാളിൽ നടന്നു. പ്രസിഡൻ്റ് ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റർ ബിനോയി ജോസഫ് കളത്തൂർ ഉദ്ഘാടനം നിർവഹിച്ചു. മോഡി കന്നേൽ മുഖ്യ സന്ദേശം നല്കി. സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,ട്രഷറാർ ജോർജ്ജ്കുട്ടി പീടീകപറമ്പിൽ,ചാരിറ്റി പ്രോഗ്രാം ചെയർമാൻ വിൽസൻ ജോസഫ്,ഷേർലി അനിൽ, കെ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

എടത്വ ടൗണിൽ ആരോരും ഇല്ലാത് നിരാലംബരും മാനസീക രോഗികൾ ഉൾപ്പെടെ എടത്വ പി എച്ച് സി യിലെ രോഗികൾക്കും കൂട്ടിയിരിപ്പ് ക്കാർക്കും ന്യൂ കുര്യൻസ് ഹോട്ടലുമായി ചേർന്ന് സ്പോൺസർമാരുടെ സഹകരണത്തോടെ ഭക്ഷണം നല്കുമെന്ന് ചാരിറ്റി കോർഡിനേറ്റർ വിൻസൻ ജോസഫ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...