ക​ര്‍​ണാ​ട​ക​യി​ല്‍ റെക്കോ​ര്‍​ഡ് മ​ദ്യ വി​ല്‍​പ്പ​ന ; ഒരു ദിവസം കൊണ്ട് വി​റ്റ​ത് 45 കോ​ടി​യു​ടെ മ​ദ്യം

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തുറന്നതോടെ റെക്കോ​ര്‍​ഡ് മ​ദ്യ വി​ല്‍​പ്പ​ന. ഒരു ദിവസം കൊണ്ട് വി​റ്റ​ത് 45 കോ​ടി​യു​ടെ മ​ദ്യം. സം​സ്ഥാ​ന എ​ക്‌​സൈ​സ് വകു​പ്പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സം​സ്ഥാ​ന​ത്ത് 40 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തു​റ​ന്ന​ത്. ഹോ​ട്ട്‌​ സ്‌​പോ​ട്ടു​ക​ള്‍ ഒ​ഴി​കെ​യു​ള്ളി​ട​ത്ത് രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ രാ​ത്രി ഏ​ഴ് വരെയാ​ണ് മ​ദ്യ​ഷോ​പ്പു​ക​ള്‍ തു​റ​ന്ന​ത്.

ചി​ല​യി​ട​ങ്ങ​ളി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ നീ​ണ്ട ക്യു തന്നെ മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി കാണാമായിരുന്നു. അതേസമയം തമിഴ്നാട്ടില്‍ മദ്യവില്‍പ്പന ശാലകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കണ്ടൈയ്ന്‍മെന്‍റ് സോണില്‍ ഒഴികെയുള്ള ഷോപ്പുകള്‍ തുറക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. റെഡ്സോണ്‍ മേഖലയിലും മദ്യവില്‍പ്പനശാലകള്‍ തുറക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...