ആലംബമില്ലാതെ കൊച്ചു കുഞ്ഞും അമ്മിണിയും ; ആശ്രയമേകി അദാലത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തല ചായ്ക്കാന്‍ ഒരിടവും വിശപ്പ് മാറാന്‍ ഭക്ഷണവും തേടിയാണ് 74കാരനായ കൊച്ചുകുഞ്ഞ് സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തിലേക്ക് പരാതി സമര്‍പ്പിച്ചത്. കിടപ്പുരോഗിയായ ഭാര്യ അമ്മിണിക്കൊപ്പം വാടകവീട്ടില്‍ താമസിക്കുന്ന വികലാംഗനായ കൊച്ചുകുഞ്ഞ്, പ്രായാധിക്യം മൂലമുള്ള കടുത്ത സാമ്പത്തിക ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തിയാണ്. ദമ്പതികളുടെ മകളായ ഓമന മാനസികവൈകല്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്.

അദാലത്തില്‍ ലഭിച്ച പരാതിപ്രകാരം ജില്ലാ സാമൂഹിക നീതി വകുപ്പ് അടിയന്തരമായി നടപടി സ്വീകരിച്ച് കൊച്ചുകുഞ്ഞിനേയും അമ്മിണിയേയും കോന്നി വയലത്തല സര്‍ക്കാര്‍ വൃദ്ധസദനത്തിലേക്ക് മാറ്റുകയായിരുന്നു. ഇത് സംബന്ധിച്ച് നടപടി എടുത്തതിന്റെ മറുപടി മന്ത്രി പി രാജീവ് ജില്ല സാമൂഹിക നീതി ഓഫീസര്‍ക്ക് നല്‍കി. സുമനസുകളുടെ കാരുണ്യം കൊണ്ട് മാത്രം ജീവിതം പുലര്‍ത്തിയിരുന്ന ഈ ദമ്പതികള്‍ സാന്ത്വനമായി ഒരു ശാശ്വത അഭയം ലഭിച്ച ആശ്വാസത്തിലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലൈംഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് നൽകും

0
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ...

ഐഎഫ്എഫ്കെ തിരുവനന്തപുരത്തിന് വേണം ; 30 വർഷത്തെ ചരിത്രം ഓർമ്മിപ്പിച്ച് മന്ത്രിക്ക് കത്തുമായി ശശി...

0
തിരുവനന്തപുരം: പുതിയതായി പ്രഖ്യാപിച്ച ജെ സി ഡാനിയേൽ ഇന്‍റർനാഷണൽ ഫിലിം സിറ്റിയെ...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന : വിശദ ചർച്ച വേണമെന്ന നിലപാടിൽ ഉറച്ച് മന്ത്രി...

0
തിരുവന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയിൽ മുഖ്യമന്ത്രിയുമായി വിശദമായ ചർച്ച നടത്താൻ ഒരുങ്ങി...