വായ്പക്കുടിശ്ശിക സഹായധനത്തിൽനിന്ന് ഈടാക്കാനാകില്ല ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വയനാട് ഉരുൾപൊട്ടൽദുരന്തത്തിന് ഇരയായവരുടെ വായ്പക്കുടിശ്ശിക സഹായധനത്തിൽനിന്ന് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സഹകരണ ബാങ്കുകളടക്കമുള്ളവയ്ക്ക് നിർദേശം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന സഹായത്തിൽനിന്ന് ബാങ്കുകൾക്ക് വായ്പക്കുടിശ്ശിക ഈടാക്കാനാകില്ല. അത് ട്രസ്റ്റ് നൽകുന്നതുപോലുള്ള സഹായമാണ്. ഇത്തരം സാഹചര്യങ്ങളിൽ സഹാനുഭൂതിയോടെയുള്ള നിലപാട് സ്വീകരിക്കാൻ ബാങ്കുകൾക്ക് ഭരണഘടനാപരമായ ചുമതലയുണ്ടെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും അടങ്ങിയ ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. ദുരന്തബാധിതർക്ക് അനുവദിച്ച സഹായധനത്തിൽനിന്ന് വായ്പക്കുടിശ്ശിക ഈടാക്കിയ സംഭവം ഉണ്ടായോയെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു. സഹായധനത്തിൽനിന്ന് ബാങ്കുകൾ ഇ.എം.ഐ. ഈടാക്കിയെന്ന മാധ്യമവാർത്തകളടക്കം കണക്കിലെടുത്താണ് വിഷയത്തിൽ കോടതി പ്രതികരിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നുമുതൽ പെറ്റി പിരിക്കില്ല ; ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ...

0
തിരുവനന്തപുരം : പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം...

എഫ്‌സിആർഎ ഭേദഗതിയിൽ മിഷനറിമാരുടെയും സന്നദ്ധ സംഘടനകളുടെയും ആശങ്കകൾ ചർച്ച ചെയ്യണം ; ലോക്സഭയിൽ അടിയന്തര...

0
തിരുവനന്തപുരം : വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ...

കുറ്റ്യാടിയിൽ ആറംഗസംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു ; മുഖ്യപ്രതി പോലീസ് പിടിയിൽ

0
കുറ്റ്യാടി : കോഴിക്കോട് കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ...

തുറവൂർ-അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചു ; ആലപ്പുഴയ്ക്ക് പ്രതീക്ഷയും ആശങ്കയും

0
ആലപ്പുഴ : തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ...