വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെഎസ്എഫ്ഇയില്‍ നിന്ന് വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പോലീസിന്റെ പിടിയില്‍. ഏഴംകുളം തേപ്പുപാറ തൊടുവക്കാട് മുരുപ്പേല്‍ പുത്തന്‍വീട്ടില്‍ ജോമോന്‍ രാജന്‍ (32) ആണ് പിടിയിലായത്. പിറവന്തൂര്‍ ചാലിയക്കര മൂലമണ്‍ ഷിബുകുമാറിനെയും സുഹൃത്ത് രാജേഷ്, രാജേഷിന്റെ സുഹൃത്തുക്കളായ ഷിജു, ബിനീഷ് ബാലന്‍ എന്നിവര്‍ക്ക് കെഎസ്എഫ്ഇയില്‍ നിന്നും അഞ്ചു ലക്ഷം വീതം ലോണ്‍ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രോസസിങ് ഫീസ് എന്നു പറഞ്ഞ് 60000 രൂപ തട്ടിയെടുക്കുകയായിരുന്നു.

ബാങ്ക് അക്കൗണ്ട് വഴി 28500 രൂപയും നേരിട്ട് 31500 രൂപയുമാണ് പ്രതി കൈപ്പറ്റിയത്. ഏറെ നാളായിട്ടും ലോണ്‍ സംഘടിപ്പിച്ചു കൊടുക്കുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതെ മുങ്ങിയ പ്രതിയെ ഏഴംകുളത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ എസ് ഐ മാരായ ദില്‍ജേഷ്, റിക്സണ്‍, സി പി ഓമരായ രാജീവന്‍, പ്രൊഡ്ജി എന്നിവരാണ് ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...