മുഴുവൻ കാർഷിക കടകളും എഴുതിത്തള്ളണം ; എല്ലാ വായ്പകൾക്കും ആറുമാസത്തെ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണം ; അഡ്വ.എൻ ബാബു വർഗീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോവിഡ് -19ന്റെ ദുരിതത്തില്‍ കഴിയുന്ന ഈ അവസരത്തില്‍  കർഷകർ എടുത്തിട്ടുള്ള മുഴുവൻ കാർഷിക കടകളും എഴുതിത്തള്ളണമെന്നും ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള മുഴുവൻ വായ്പകൾക്കും ആറുമാസത്തെ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എൻ ബാബു വർഗീസ് ആവശ്യപ്പെട്ടു.

കോവിഡ് -19-ൻറെ മേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പരിപാലനം, ക്രമസമാധാനം, തുടങ്ങിയ മുഴുവൻ പ്രവർത്തകർക്കും ശമ്പളത്തിന് 25% വർദ്ധനവ് നൽകണമെന്നും, ഇവരുടെ ശമ്പളം കുറവ് ചെയ്യാനുള്ള  നടപടികൾ ഉടന്‍ നിര്‍ത്തിവെക്കണമെന്നും  സർക്കാരിനോട് ആവശ്യപ്പെട്ടു . ജോലി ഇല്ലാതെ കഴിയുന്ന അഭിഭാഷകർക്ക്   25000 രൂപ ധനസഹായവും, ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ്പയും നല്കണമെന്നും അഡ്വ.എൻ ബാബു വർഗീസ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....