തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലം വര്‍ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലം വര്‍ധിപ്പിച്ചു. പ്രിസൈഡിംഗ് ഓഫീസര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് ദിവസം 600/- രൂപ വീതം ലഭിക്കും. പോളിംഗ് ഓഫീസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ക്ക് 500/- രൂപ വീതമാണ് ലഭിക്കുക.

പോളിംഗ് അസിസ്റ്റന്റിന് 400/- രൂപ വീതവും പ്രതിഫലം ലഭിക്കും. ജില്ലാതല മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്ക് ഒരു സെഷന് 750/- രൂപ വീതവും ബ്ലോക്കുതല ട്രെയ്‌നര്‍മാര്‍ക്ക് സെഷന് 500/- രൂപ വീതവും ലഭിക്കും. ഇത് കൂടാതെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഫുഡ് അലവന്‍സ് ആയി പ്രതിദിനം 250/- രൂപയും അനുവദിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...