തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ലും ശ​ക്ത​മാ​യ പോ​ളിം​ഗ്. പുറത്തു​വ​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 76.04 ശ​തമാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. ആ​ദ്യ​ഘ​ട്ട​ത്തേ​ക്കാ​ള്‍‌ പോ​ളിം​ഗ് ഉയര്‍​ന്നു. ബു​ധ​നാ​ഴ്ച ന​ട​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 73.12 ശ​ത​മാ​നം പോ​ളിം​ഗ് ആ​ണ് ന​ട​ന്ന​ത്.

അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ വ​യ​നാ​ട്ടി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് ന​ട​ന്ന​ത്. ജി​ല്ല​യി​ല്‍ 79.21 ശ​ത​മാ​നം ആ​ളു​ക​ള്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. കോ​ട്ട​യം-73.72, എ​റണാ​കു​ളം-76-74, തൃ​ശൂ​ര്‍-74.58, പാ​ല​ക്കാ​ട്-75.52 എന്നിങ്ങനെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 61.45 പേ​ര്‍ വോ​ട്ട് ചെയ്തു.

ഇ​ന്ന് 451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8,116 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 12,643 പോളിംഗ് ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ച​ത്. 473 പ്ര​ശ്ന​ബാ​ധി​ത പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ വെ​ബ്കാ​സ്റ്റിം​ഗും ഏര്‍പ്പെ​ടു​ത്തി​യി​രു​ന്നു.

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം ക​ള​മ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​ര്‍​ഡ് (37), തൃ​ശൂ​ര്‍ കോ​ര്‍​പ്പറേ​ഷ​നി​ലെ പു​ല്ല​ഴി(47) എന്നിവിടങ്ങളില്‍  തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്യാഷ് ഡിബഞ്ചര്‍ തട്ടിപ്പില്‍ കുടുങ്ങിയത് ആയിരക്കണക്കിന് നിക്ഷേപകര്‍ : മുങ്ങാനൊരുങ്ങി ധനകാര്യ സ്ഥാപന മുതലാളിയും...

0
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്യാഷ്...

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ...

വിജയം എപ്പോഴും വിനയത്തോടെയാകണം ; സിജെപി അംഗങ്ങൾ നടത്തിയ ആഘോഷത്തിൽ പ്രതികരിച്ച് സോനം വാങ്ചുക്

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയെത്തുടർന്ന് കോക്രോച്ച് ജനതാ...