കോൺഗ്രസ്​ മുൻ ബ്ലോക്ക് പ്രസിഡന്റ് ജില്ലാ പഞ്ചായത്തിൽ റിബല്‍ സ്ഥാനാര്‍ഥി

For full experience, Download our mobile application:
Get it on Google Play

റാന്നി: നേതൃത്വം അവഗണിച്ചതിനെ തുടർന്ന് കോൺഗ്രസ്​ മുൻ ബ്ലോക്ക് പ്രസിഡന്റ്  ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷനിൽ റിബല്‍ സ്ഥാനാർഥി. റാന്നി ബ്ലോക്ക് മുൻ പ്രസിഡൻറും സജീവ കോൺഗ്രസുകാരനുമായി ബെന്നി പുത്തൻപറമ്പിലാണ് സ്ഥാനാർഥി.

ജോസഫ് ഗ്രൂപ്പിലെ എബിൻ തോമസാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. റാന്നി ഡിവിഷൻ ജോസഫ് ഗ്രൂപ്പിന് നൽകിയതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷത്തിന്​ കാരണമായി. ബെന്നി പുത്തൻപറമ്പിലി​ൻെറയും ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജി​ൻെറയും മണിയാർ രാധാകൃഷ്ണൻെറയും പേരാണ് റാന്നി ഡിവിഷനിലേക്ക് ഉയർന്നുവന്നത്. കുറഞ്ഞ വോട്ടുകൾക്കാണ് കഴിഞ്ഞ രണ്ടുതവണ യു.ഡി.എഫിന് റാന്നി ഡിവിഷൻ നഷ്​ടമായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...