തദ്ദേശ പൊതു തിരഞ്ഞെടുപ്പ് : ജില്ല കളക്ടര്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍.
നരിയാപുരം സര്‍ക്കാര്‍ എല്‍ പി എസ്, തുമ്പമണ്‍ എം ജി ഇ എം സ്‌കൂള്‍, മുണ്ടുകൊട്ടയ്ക്കല്‍ എസ് എന്‍ വി എസ് വി എം യുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍ നേരിട്ടെത്തി വോട്ടിങ് പ്രക്രിയ സുഗമമായി നടക്കുന്നുണ്ടോയെന്ന് പരിശോധിച്ചത്. ബൂത്തിലെ അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണവും കളക്ടര്‍ വിലയിരുത്തി.

പത്തനംതിട്ട നഗരസഭയിലെ ശാരദാമഠം വാര്‍ഡിലെ എസ് എന്‍ വി എസ് വി എം യുപി സ്‌കൂളിലെ ബൂത്തിലേക്ക് ജില്ലാ ഭരണകൂടം ഒരുക്കിയ പുതിയ വഴി ജില്ലാ കളക്ടർ പരിശോധിച്ചു. പടികള്‍ കയറുവാന്‍ ബുദ്ധിമുട്ടുള്ള വയോധികര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായാണ് ജില്ലാ ഭരണകൂടം പുതിയ വഴി ഒരുക്കിയത്. പന്തളം നഗരസഭയുടെ ഹരിത ബൂത്ത് പ്രവര്‍ത്തനവും ജില്ലാ കലക്ടര്‍ വിലയിരുത്തി. ബൂത്തിലെത്തിയ വോട്ടര്‍മാരോട് ജില്ല കളക്ടര്‍ സംവദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...