പത്തനംതിട്ട : ചെന്നീർക്കര പഞ്ചായത്തിൽ പത്താം വാർഡിൽ മാത്തൂർ ഖാദിബോർഡിനുസമീപം സ്വകാര്യ കമ്പനി മൊെബെൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ. ജനവാസമേഖലയിൽനിന്നും ടവർ മാറ്റി മറ്റേതെങ്കിലും സ്ഥലത്ത് സ്ഥാപിക്കണമെന്ന് ജനകീയസമിതി ഭാരവാഹികൾ പറഞ്ഞു. ഇത് സംബന്ധിച്ച് സമീപവാസികൾ പഞ്ചായത്തിലും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ടവറിന്റെ നിർമാണപ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ചെന്നീർക്കര പഞ്ചായത്ത് ഓഫീസിനുമുമ്പിൽ ധർണ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
——————————————————
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
ചെന്നീർക്കര പഞ്ചായത്തിൽ മൊെബെൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ
RECENT NEWS
Advertisment



























