വൈക്കത്ത് മൂന്ന് സർക്കാർ ഓഫീസുകളുടെ പൂട്ട് തകർത്ത് മോഷണം ; 230 രൂപയും ടർക്കിയും നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വൈക്കത്ത് മൂന്ന് സർക്കാർ ഓഫീസുകളുടെ പൂട്ടു തകർത്ത് മോഷണ ശ്രമം. കിഫ്‌ബി ജില്ലാ ഓഫീസ്, വില്ലേജ് ഓഫീസ് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണ ശ്രമമുണ്ടായത്. 230 രൂപയുടെ നഷ്ടം മാത്രമാണ് തെരച്ചിലിൽ കണ്ടെത്താനായത്. സംഭവത്തിൽ വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു. വൈക്കത്ത് മൂന്നു സർക്കാർ ഓഫീസുകളിൽ മോഷണശ്രമം ഉണ്ടായെങ്കിലും 230 രൂപയും ഒരു ടർക്കിയും മാത്രമാണ് നഷ്ടപ്പെട്ടത്.

കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട വൈക്കം മറവൻതുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബി ലാന്റ് അക്വിസേഷൻ ജില്ല ഓഫീസ്, കുലശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ്, ഒരുമതിലിന് അപ്പുറം പ്രവർത്തിക്കുന്ന മറവൻതുരുത്ത് മൃഗാശുപത്രി എന്നിവടങ്ങളിലായിരുന്നു മോഷണ ശ്രമം. കോട്ടയം ഇടുക്കി ജില്ലകളിലെ കിഫ്ബിയുടെ ഓഫീസ് ആണ് വൈക്കത്തേത്. കോടികളുടെ ഇടപാടുകൾ നടക്കുന്ന ഫയലുകൾ വലിച്ചുവാരിയിട്ട നിലയിലാണ്.
പണം ഇടപാടുകൾ ഓൺലൈൻ വഴി ആയതിനാൽ ഓഫീസിൽ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. വില്ലേജ് ഓഫീസിലും മോഷണ ശ്രമം ഉണ്ടായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...