ലോക്ഡൗണില്‍ ഇളവ് വരുത്തിയാലും മതചടങ്ങുകളും ഘോഷയാത്രകളും പാടില്ലെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി ലോക്ഡൗണില്‍ ഇളവ് വരുത്തിയാലും മതചടങ്ങുകളും ഘോഷയാത്രകളും പാടില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി കേന്ദ്രം. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് വീണ്ടും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ച്ച്‌ 24, 25, 27 തീയതികളിലും ഏപ്രില്‍ 2, 3 തീയതികളിലും പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മതസമ്മേളനങ്ങളും സാമൂഹ്യ, സാംസ്‌കാരിക ചടങ്ങുകളും സംഘം ചേരലുകളും വിലക്കിയിരുന്നു.

വിലക്കുകളെയും മാര്‍ഗനിര്‍ദേശങ്ങളെയും കുറിച്ച്‌ ജില്ലാ അധികൃതരെയും ഫീല്‍ഡ് ഏജന്‍സികളെയും അറിയിക്കണം. ക്രമസമാധാന പരിപാലനത്തിന് ആവശ്യമായ എല്ലാ മുന്‍കരുതലും പ്രതിരോധ നടപടികളും സ്വീകരിക്കണം. സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം. നിയമ ലംഘകര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം നടപടിയെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...