ലോക്ഡൗണ്‍ അവലോകനയോഗം ഇന്ന് ; ഇളവുകള്‍ പ്രഖ്യാപിക്കുവാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ഡൗണ്‍ സാഹചര്യം വിലയിരുത്താനുള്ള യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വിദഗ്ധസമിതി അംഗങ്ങളും പങ്കെടുക്കും. കൂടുതലായി നല്‍കേണ്ട ഇളവുകളും വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള അനുമതികളുമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ നിലവിലുള്ള വാരാന്ത്യ ലോക്ഡൗണില്‍ മാറ്റമുണ്ടാകാന്‍ ഇടയില്ല.

പെരുന്നാളിന്റേയും ഓണത്തിന്റേയും കച്ചവടം അനുവദിക്കണമെന്ന ആവശ്യത്തില്‍ വ്യാപാരികള്‍ ഉറച്ചു നില്‍ക്കുകയാണ്. കൊറോണ മൂന്നാം ഘട്ട മുന്നറിയിപ്പ് പ്രധാനമന്ത്രി നേരിട്ട് മുഖ്യമന്ത്രിമാരെ അറിയിച്ചിരുന്നതിനാലും ആഗസ്റ്റ് മാസം അതീവ ജാഗ്രതവേണ്ട മാസമാണെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശം ഉള്ളതിനാലും വലിയ ഇളവുകള്‍ക്ക് സാദ്ധ്യത ഇല്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...