കൊല്ലം : ബൈപാസിന് സമീപം നീരാവിൽ പാലത്തിനു താഴെ ചൂണ്ടയിടുകയായിരുന്ന യുവാക്കൾ പോലീസിനെ കണ്ടു കായലിൽ ചാടി, ഒരാൾ മരിച്ചു. നീരാവിൽ സ്വേദേശി പ്രവീൺ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ലോക്ക് ഡൗൺ ദിവസങ്ങളിൽ പാലത്തിനു താഴെ ചീട്ടുകളിയും ചുണ്ടയിടിയിലും പതിവാണെന്നു പരാതി ഉണ്ടായിരുന്നു.
പോലീസിനെ കണ്ടു കായലിൽ ചാടിയ യുവാവ് മരിച്ചു
RECENT NEWS
Advertisment