ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പെറ്റിയടക്കാന്‍ കോടതിവരാന്തയില്‍ ജനക്കൂട്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക്ഡൗണ്‍  നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവില്‍ ഇറങ്ങിയവര്‍ക്ക് പെറ്റിയടിക്കുവാന്‍ പോലീസ് ഏറെ ശുഷ്ക്കാന്തി കാണിച്ചിരുന്നു. ഓരോ ദിവസത്തെയും ടാര്‍ജറ്റ് തികക്കുവാന്‍ നെട്ടോട്ടമായിരുന്നു സാധാരണ പോലീസുകാര്‍. പ്രധാനമായും പകര്‍ച്ചവ്യാധി നിയമം പ്രയോഗിച്ചായിരുന്നു കേസെടുത്തിരുന്നത്.

മാരകമായ കോവിഡ്‌ രോഗം പകര്‍ത്താന്‍ ശ്രമിച്ചതായിരുന്നു കുറ്റം. ഈ പെറ്റിക്കേസുകള്‍ കൂട്ടത്തോടെ ഇന്ന് കോടതിയില്‍ വന്നപ്പോള്‍ കോടതിയുടെ പരിസരം ജനനിബിഡമായി. രാവിലെ മുതല്‍ കോടതിയുടെ വരാന്തയിലും സിവില്‍ സ്റ്റേഷന്‍ പരിസരത്തും ആളുകള്‍ കൂട്ടം കൂടിയിരുന്നു. തങ്ങളുടെ കേസുകള്‍ എത്രയുംവേഗം തീര്‍ക്കുവാന്‍ ഊഴവും കാത്ത് കോടതിവരാന്തയില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. വലിയ തോതില്‍ രോഗവ്യാപനതിന് ഇത് കാരണമാകും എന്ന കാര്യത്തില്‍ സംശയമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....