റോഡിൽ തടി കയറ്റുന്നത് റോഡ് നശിക്കുന്നതിന് കാരണമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മണ്ണീറ തലമാനത്ത് റോഡിൽ ലോറിയിൽ തടി കയറ്റുന്നത് റോഡ് തകരുന്നതിന് കാരണമാകുന്നു. തലമാനം റോഡിന് അരികിലായി റബ്ബർ തടികൾ കയറ്റുവാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. വലിയ മൺതിട്ടയിൽ നിന്നും തടി വലിച്ച് റോഡിലേക്ക് എറിയുന്നതും സ്ഥിരം കാഴ്ചയാണ്. റോഡിൽ തടി കയറ്റുന്നത് മൂലം റോഡിൽ ചള്ള രൂപപ്പെടുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ റോഡ് നശിച്ചതിനെ തുടർന്ന് സ്‌കൂട്ടർ യാത്രക്കാരി ഇവിടെ വീഴുന്ന സ്ഥിതിയും ഉണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

മിസൈൽ സാങ്കേതികവിദ്യ ഇനി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക അനുമതി നൽകി

0
ഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ മാറ്റത്തിന് കളമൊരുക്കിക്കൊണ്ട് മിസൈൽ സാങ്കേതികവിദ്യയും...

ട്രാൻസ്‌ജെൻഡർ വ്യക്തിയ്ക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി

0
കൊച്ചി: ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന പേരിൽ ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച്...

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...