ലോക്സഭ തിരഞ്ഞെടുപ്പ് 2024 ; ഫാസിസത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പൊൻകുന്നം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫാസിസത്തെ ചെറുത്തുതോൽപ്പിക്കാൻ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ആന്റോ ആന്റണി എം.പി. പത്തനംതിട്ടയിലെ യു.ഡി.എഫ്സ്ഥാനാർത്ഥിയായ അദ്ദേഹം പ്രചാരണത്തിനെത്തിയപ്പോൾ സേവാദൾ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാദൾ ജില്ലാ പ്രസിഡന്റ് പി.എസ്.പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റായി നിയമിതനായ ബിനേഷ് ചെറുവള്ളി ചുമതല ഏറ്റെടുത്തു.

രാജീവ് വെള്ളാവൂർ, അനിൽകുമാർ, കാനം ബാബു, ഷീബാമോൾ, റോണി കെ.ബേബി. ജിജി അഞ്ചാനി, സേവ്യർ മൂലകുന്ന്, ജോജി മാതൃു, അഡ്വ.അഭിലാഷ് ചന്ദ്രൻ, ലൂസി ജോർജ്, സനോജ് പനക്കൽ, സുരേഷ് ടി.നായർ, അനിലകുമാരി, അനന്തകൃഷ്ണൻ, ടി.പി.രവിന്ദ്രൻ പിള്ള പ്രസംഗിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.സെബാസ്റ്റൃാൻ,മികച്ച സംഘാടകൻ ബിജു മുണ്ടുവേലി,രക്തദാന സേവന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ടി.ആർ.ബിനേഷ് എന്നിവരെ പരിപാടിയിൽ ആദരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎമ്മിനെ തള്ളി സിപിഐ

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎം രാഷ്ട്രീയ...

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...