ലോക്സഭാ തിരഞ്ഞെടുപ്പ് ; രാഹുൽ മാങ്കൂട്ടത്തിലിനെ ആലപ്പുഴയിൽ പാർട്ടി കളത്തിലിറക്കുമോ?, അഭ്യൂഹങ്ങൾ നീളുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോൺഗ്രസിൽ ഉദിച്ചുയരുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ആലപ്പുഴയിൽ പാർട്ടി കളത്തിലിറക്കുമോ? സിറ്റിങ് എംപിമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന കോൺഗ്രസിന് ഇപ്പോഴത്തെ നിലയിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടത് ആലപ്പുഴയിലാണ്. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴയുടെ മുൻ എംപിയുമായ കെ.സി.വേണുഗോപാൽ തന്നെ സാധ്യതാപട്ടികയിൽ ഇപ്പോഴും ഒന്നാമൻ. കെസി ഒഴിവായാൽ പിന്നെ ഇളമുറക്കാരനായ രാഹുൽ വരെ അങ്ങനെ നീളുന്നു അഭ്യൂഹപ്പട്ടികയിലെ പേരുകൾ.

കഴിഞ്ഞതവണ ആറന്മുള നിയമസഭാ മണ്ഡലത്തിൽ അവസാനം വരെ രാഹുലിന്റെ പേര് ഉണ്ടായിരുന്നു. അന്നു യൂത്ത് കോൺഗ്രസിന്റെ ചാനൽ മുഖമായിരുന്നു രാഹുലെങ്കിൽ ഇന്നു സംഘടനയുടെ മുഖശോഭയാണ് ഈ അടൂരുകാരൻ. സ്വദേശം കണക്കിലെടുത്താൽ പത്തനംതിട്ടയാണ് രാഹുലിന്റെ ലോക്സഭാ മണ്ഡലം. അടൂരുകാരുടെ റെയിൽവേ സ്റ്റേഷൻ കായംകുളമാണ്; ആ കായംകുളം ആലപ്പുഴയിലാണ്. അങ്ങനെ വേണമെങ്കിൽ രാഹുലിന് ഓടിക്കയറി പാർലമെന്റിലേക്കുള്ള ടിക്കറ്റ് എടുക്കുകയും ചെയ്യാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...