നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ കാറിടിച്ച് 2 പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വടക്കഞ്ചേരി : ദേശീയപാതയില്‍  വടക്കഞ്ചേരിയിൽ ഡയാന ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ കാറിടിച്ച് 2 പേർ മരിച്ചു. കൂടെ സഞ്ചരിച്ചിരുന്നയാൾക്ക് പരുക്കേറ്റു. കോട്ടയം കെ‍ാളത്തുർ കാരേ‍ാട്ട്തങ്ങൾ വീട്ടിൽ നാരായണന്റെ മകൻ അരുൺ (25) കേ‍ാട്ടയം മുക്കേടത്ത് എം.മാത്യുവിന്റെ മകൻ വിനു എം.മാത്യു (29) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും ഇന്ന് പുലർച്ചെ മരിച്ചു. പരുക്കേറ്റയാളെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. എറണാകുളത്തുനിന്ന് തമിഴ്നാട്ടിലേക്കു പേ‍ാകുകയായിരുന്ന കാറാണ് ലേ‍ാറിയിൽ ഇടിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...