എം.സി റോഡില്‍ പന്തളം മിത്രപുരത്ത്ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പന്തളം : എം.സി റോഡില്‍ പന്തളം മിത്രപുരത്ത് ഭാരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട്  മറിഞ്ഞു. തമിഴ്നാട്ടില്‍ നിന്നും വന്ന ചരക്കുലോറിയാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായി മഴ പെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു അപകടം നടന്നത്. വാഹനം റോഡിന് കുറുകെ മറിഞ്ഞതോടെ റോഡില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ആര്‍ക്കും പരിക്കില്ല. മഴയില്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണം എന്നാണ് കരുതുന്നത്. പന്തളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അടൂര്‍ ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...