ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് തട്ടിപ്പ് ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊഴിഞ്ഞാമ്പാറ : വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്ത പ്രതിയെ പോലീസ് തമിഴ്‌നാട്ടിൽ വച്ച് പിടികൂടി. പൊള്ളാച്ചി, ആനമല കോട്ടൂർ എ. കലിങ്കരാജ് (56) ആണ് അറസ്റ്റിലായത്. പ്രതിക്ക് പുതുനഗരം കൊല്ലങ്കോട് സ്റ്റേഷനുകളിൽ സമാന രീതിയിൽ കേസ് ഉള്ളതായി പോലീസ് പറഞ്ഞു. കോഴിപ്പാറ നല്ലൂർ സ്വദേശി വണ്ടാഴിക്കാരൻ വീട്ടിൽ ഗുരുസ്വാമി (67) നൽകിയ പരാതിയിലാണ് ഇയാൾ അറസ്‌റ്റിലായത്.ഗുരുസ്വാമി കഴിഞ്ഞ 20 വർഷമായി ലോട്ടറി വിൽപന നടത്തിവരുന്നയാളാണ്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ ഒൻപതുമണിക്ക് വേലന്താവളത്ത് ലോട്ടറി വിൽപന നടത്തുന്നതിനിടെയാണ് കലിങ്കരാജ് തട്ടിപ്പു നടത്തിയത്. നമ്പർ നോക്കാനെന്ന വ്യാജേന ലോട്ടറി വാങ്ങിയ ശേഷം വിൽപനക്കാരൻ്റെ കണ്ണുവെട്ടിച്ച് 10 സെറ്റ് ലോട്ടറി കൈക്കലാക്കി പകരം അതേ പേരിലുള്ള പഴയ ടിക്കറ്റ് വിൽപനക്കാരനു നൽകുകയായിരുന്നു. പ്രതി അവിടെ നിന്നും പോയ ശേഷമാണ് തട്ടിപ്പു മനസ്സിലായതെന്ന് ഗുരുസ്വാമി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സദ്യയിലെ വിഭവത്തെച്ചൊല്ലി തർക്കം; രാജസ്ഥാനിൽ 40 ഓളം കുടുംബങ്ങൾക്ക് ജാതിപ്പഞ്ചായത്തിന്റെ ഊരുവിലക്ക്

0
ന്യൂഡൽഹി: മരണാനന്തര ചടങ്ങിന് പരമ്പരാഗത മധുരപലഹാരമായ ‘നെയ്യ് മാൽപുവ’ വിളമ്പാത്തതിനെത്തുടർന്ന് രാജസ്ഥാനിലെ...

ബാലിയിലെ പ്രീവെഡ്ഡിങ് ഷൂട്ട് മുടങ്ങി, പിന്നാലെ സിയയുടെ അസ്വാഭാവിക പെരുമാറ്റം; കേതൻ കൊലപാതകത്തിൽ കൂടുതൽ...

0
പൂനെ: മുംബൈയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന...

വഴിപാടായി തലമുണ്ഡനം ചെയ്തു; തിരുപ്പതി ക്ഷേത്രത്തിലേക്ക് 27.5 കോടിയുടെ ഇലക്ട്രിക് ബസുകൾ വാഗ്ദാനം ചെയ്ത്...

0
ന്യൂഡൽഹി: തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ്...

തന്ത്രി കണ്ഠര് രാജീവർക്കെതിരെയുള്ള സൈബർ അധിക്ഷേപം; കർശന നടപടി ആവശ്യപ്പെട്ട് തന്ത്രികുടുംബം

0
ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ...