ലു​ധി​യാ​ന കോ​ട​തി​യി​ലെ സ്ഫോ​ട​ന​o ; അ​ന്വേ​ഷ​ണം ജ​ര്‍​മ​നി​യി​ലേ​ക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ലു​ധി​യാ​ന കോ​ട​തി​യി​ലെ ശു​ചി​മു​റി​യി​ല്‍ ക​ഴി​ഞ്ഞ 23 നു ​ന​ട​ന്ന സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ജ​ര്‍​മ​നി​യി​ലേ​ക്ക്. ഖാ​ലി​സ്ഥാ​ന്‍ തീ​വ്ര​വാ​ദി നേ​താ​വ് ജ​സ്വീ​ന്ദ​ര്‍ സിം​ഗ് മു​ള്‍​ട്ടാ​നി​യെ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ന്‍​ഐ​എ സം​ഘം ജ​ര്‍​മ​നി​യി​ലേ​ക്ക് പോ​കു​ന്ന​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ മു​ള്‍​ട്ടാ​നി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. നി​ല​വി​ല്‍ ജ​ര്‍​മ​ന്‍ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​ണ് മു​ള്‍​ട്ടാ​നി​യു​ള്ള​ത്.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്യാ​നും തി​രി​കെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ട് വ​രാ​നു​മാ​ണ് എ​ന്‍​ഐ​എ​യു​ടെ നീ​ക്കം. ലു​ധി​യാ​ന സെ​ഷ​ന്‍​സ് കോ​ട​തി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ സി​ക്ക് ഫോ​ര്‍ ജ​സ്റ്റി​സ് എ​ന്ന ഖാ​ലി​സ്താ​ന്‍ തീ​വ്ര​വാ​ദ സം​ഘ​ട​ന​യ്ക്ക് പ​ങ്കു​ള്ള​താ​യി അ​ന്വ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ട​ന​യു​ടെ നേ​താ​വാ​യ മു​ള്‍​ട്ടാ​നി​യി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...