പി.ടി. തോമസിന്റെ ചിതാഭസ്​മം മൂന്നിന്​ ഇടുക്കിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : അ​ന്ത​രി​ച്ച കെ.​പി.​സി.​സി വ​ര്‍​ക്കി​ങ്​ പ്ര​സി​ഡ​ന്റ്​ പി.​ടി. തോ​മ​സി​ന്റെ ചി​താ​ഭ​സ്​​മം ജ​നു​വ​രി മൂ​ന്നി​ന്​ ജ​ന്മ​നാ​ടാ​യ ഉ​പ്പു​തോ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​വ​രും. മൃ​ത​ദേ​ഹം ര​വി​പു​രം ശ്​​മ​ശാ​ന​ത്തി​ല്‍ ദ​ഹി​പ്പി​ച്ച​ശേ​ഷം ചി​താ​ഭ​സ്​​മ​ത്തി​ല്‍ ഒ​രു ഭാ​ഗം ഉ​പ്പു​തോ​ട്ടി​ല്‍ മാ​താ​വിന്റെ ക​ല്ല​റ​യി​ല്‍ സം​സ്​​ക​രി​ക്ക​ണ​മെ​ന്ന പി.​ടി. തോ​മ​സി​ന്റെ അ​ന്ത്യാ​ഭി​ലാ​ഷ​പ്ര​കാ​ര​മാ​ണി​ത്. ക​ല്ല​റ തു​റ​ന്ന്​ ചി​താ​ഭ​സ്​​മം സം​സ്​​ക​രി​ക്കാ​ന്‍ ഇ​ടു​ക്കി ബി​ഷ​പ്​ അ​നു​മ​തി ന​ല്‍​കി.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഏ​ഴി​ന്​ പി.​ടി. തോ​മ​സിന്റെ എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ല്‍​നി​ന്ന്​ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ല്‍ ചി​താ​ഭ​സ്​​മ പ്ര​യാ​ണം ആ​രം​ഭി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​നു​ഗ​മി​ക്കും. 11ന്​ ​നേ​ര്യ​മം​ഗ​ല​ത്ത്​ ഡി.​സി.​സി അ​ധ്യ​ക്ഷ​ന്‍ സി.​പി. മാ​ത്യു​വിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​താ​ഭ​സ്​​മം ഏ​റ്റു​വാ​ങ്ങും. ആ​ദ​ര​വ്​ അ​ര്‍​പ്പി​ക്കാ​ന്‍ നേ​ര്യ​മം​ഗ​ലം, ഇ​രു​മ്പു​പാ​ലം, അ​ടി​മാ​ലി, ക​ല്ലാ​ര്‍​കു​ട്ടി, പാ​റ​ത്തോ​ട്, മു​രി​ക്കാ​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ അ​വ​സ​ര​മു​ണ്ടാ​കും.

വൈ​കീ​ട്ട്​ നാ​ലി​ന്​ ​പ്ര​യാ​ണം ഉ​പ്പു​തോ​ട്ടി​ലെ​ത്തും. മാ​താ​വിന്റെ ക​ല്ല​റ​യി​ല്‍ ചി​താ​ഭ​സ്മം സം​സ്ക​രി​ച്ച ശേ​ഷം ഉ​പ്പു​തോ​ട്​ ജ​ങ്​​ഷ​നി​ല്‍ ന​ട​ക്കു​ന്ന അ​നു​സ്​​മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ സി.​പി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, എ.ഐ.​സി.​സി സെ​ക്ര​ട്ട​റി ഐ​വാ​ന്‍ ഡി​സൂ​സ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...