എസ്.മഹേഷ്കുമാറിന് രാംനാഥ് ഗോയങ്ക പുരസ്കാരം ; നേട്ടം സ്വർണക്കടത്ത് പരമ്പരയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മനോരമ ന്യൂസ് സീനിയര്‍ കറസ്പോണ്ടന്‍റ് എസ്.മഹേഷ്കുമാറിന് രാംനാഥ് ഗോയങ്ക പുരസ്കാരം. ‘ഓപ്പറേഷൻ നേപ്പാൾ ഗോൾഡ്’ എന്ന പരമ്പരയ്ക്കാണ് അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം. 2019ൽ രാജ്യത്താകമാനം റിപ്പോർട്ട് ചെയ്ത അന്വേഷണാത്മക വാർത്തകളിൽ നിന്നാണ് മഹേഷിന്റെ റിപ്പോർട്ട് തെരഞ്ഞെടുത്തത്.

ഈ വിഭാഗത്തിൽ മത്സരം കടുത്തതായിരുന്നുവെന്ന് രാംനാഥ് ഗോയങ്ക മെമ്മോറിയൽ ഓഫ് ഫൗണ്ടേഷൻ ചെയർമാൻ വിവേക് ഗോയങ്ക അറിയിച്ചു. നേപ്പാൾ വഴി ഇന്ത്യയിലേക്ക് സ്വർണക്കടത്ത് സംഘങ്ങൾക്കൊപ്പം സഞ്ചരിച്ചാണ് മഹേഷ് രാജ്യാന്തര ശൃംഖലയുടെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ചിൽ സമ്മാനിക്കും‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...

ലഹരിക്കെതിരെ ഗോൾ വർഷവുമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍

0
ഓമല്ലൂര്‍ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലെ കുട്ടികൾ...