മൗണ്ടനീയറിംഗ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൗണ്ടനീയറിംഗ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 2021 – 22 ചുട്ടിപ്പാറയില്‍ ജില്ലാ സ്‌പോഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൗണ്ടനീയറിംഗ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി സാഹസിക പ്രവര്‍ത്തനങ്ങളിലൂടെ ഏത് പ്രശ്‌നങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ കുട്ടികളെ തയ്യാറാക്കുന്നതിനും ആത്മവിശ്വാസവും ധീരതയും വളര്‍ത്താന്‍ ലക്ഷ്യമിട്ട് വഞ്ചിപൊയ്കയില്‍ സ്ഥിരം പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച ട്രക്കിംഗ് ട്രയിനിംഗ് ഫയര്‍ ഫോഴ്‌സ് കേന്ദ്രം സന്ദര്‍ശിച്ച് ചുട്ടിപ്പാറയിലെത്തി വിവിധ പരിശീലനങ്ങളും ടെസ്റ്റുകളും നടത്തി. ജില്ലാ പ്രസിഡന്റ് സുനില്‍ മംഗലത്ത്, സെക്രട്ടറി എസ്.പ്രേം, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.ജി റെജി, വി.ഉല്ലാസ്, രാജി രജികുമാര്‍, അബ്ദുള്‍ ഖാദര്‍, വി.ആര്‍ അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...

സിജെപി പ്രതിഷേധം ; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

0
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു...

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...