സര്‍ക്കാര്‍ ജീവനക്കാരുടെ ഉച്ചഭക്ഷണ ഇടവേള അരമണിക്കൂറായി വെട്ടിച്ചുരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : സര്‍ക്കാര്‍ ജീവനക്കാരുടെ ഉച്ചഭക്ഷണ ഇടവേള അരമണിക്കൂറായി വെട്ടിച്ചുരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ തീരുമാനം അറിയിച്ചത്.
ഓഫീസുകളുടെ സേവനത്തെ ബാധിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണ ഇടവേള വളരെ അധികം സമയത്തേക്ക് എടുക്കുന്നതായി തനിക്ക് പരാതി ലഭിച്ചെന്ന് ആദിത്യനാഥ് പറഞ്ഞു.

അരമണിക്കൂറില്‍ കൂടുതല്‍ ലഞ്ച് ബ്രേക്ക് നീണ്ടു പോകരുത് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ 1.30ന് ലഞ്ച് ബ്രേക്കിന് പോകുന്ന പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തിരികെയെത്തുന്നത് 3.30നും നാലുമണിക്കും ഒക്കെയാണെന്ന്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും ഇത്തരത്തിലാണ് പെരുമാറുന്നത്. ഈ പതിവ് മാറ്റി സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് യുപി സര്‍ക്കാരിന്റെ പുിതിയ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...