ടി വി കെ സർക്കാർ രൂപീകരണം ; ജനാധിപത്യ രീതിയിൽ ​ഗവർണർ മുന്നോട്ട് പോകണമെന്ന് എം എ ബേബി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് സംശയാസ്പദമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. തമിഴ്നാട്ടിലെ ജനങ്ങൾ വിജയ് അധ്യക്ഷനായ തമിഴ്നാട് വെട്രി കഴകത്തെ (ടിവികെ) ഏറ്റവും കൂടുതൽ സീറ്റിൽ വിജയികളായി തെരഞ്ഞെടുത്തു. എന്നാൽ പാർട്ടിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ സാധിച്ചില്ല. ഏറ്റവും കൂടുതൽ സീറ്റുള്ളവരെ ക്ഷണിക്കുക എന്നതാണ് കീഴ്വഴക്കമെന്നും തമിഴ്നാട് ഗവർണർ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിൽ ഇനിയും കാലതാമസം വരുത്തരുതെന്നും എം എ ബേബി അഭിപ്രായപ്പെട്ടു. ജനാധിപത്യ രീതിയിൽ ​ഗവർണർ കാര്യങ്ങളുമായി മുന്നോട്ട് പോകണം. എന്നാൽ അതിന് വിരുദ്ധമായി മുന്നോട്ട് പോകുന്നത് സംശയജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഎൽഎ മാരുടെ ലിസ്റ്റുമായി വരണമെന്ന് പറയുന്നതിൽ അടിസ്ഥാനം ഇല്ല. വാജ്‌പേയിക്ക് ഒരു മാസക്കാലം സമയം നൽകിയിരുന്നു. ഗവർണർ ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നത് സംശയാസ്പദമാണെന്നും എം എ ബേബി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...