സോഷ്യൽ ക്ലബ്ബും സുനിൽ ടീച്ചറും കൈ കോർത്തു ; ആര്യക്കും മക്കൾക്കും വീടായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതർക്ക് പണിതു നൽകുന്ന 176- മത്തെ സ്നേഹവീട് വയല നല്ലൂർ പുത്തൻവീട്ടിൽ ആര്യക്കും രണ്ടു കൊച്ചു കുട്ടികൾക്കുമായി ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി . സോഷ്യൽ ക്ലബ്ബ് സഹായിക്കുന്ന നാലാമത്തെ വീടാണിത്, രണ്ടു മുറികളും ഹാളും അടുക്കളയും, ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടിന്റെ താക്കോൽദാനം  അടൂർ എം എൽ. എ. ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നാലു വർഷങ്ങൾക്കു മുൻപ് ഭർത്താവ് മരിച്ചുപോയ ആര്യ രണ്ടു കുട്ടികളുമായി വീടില്ലാത്ത അവസ്ഥയിൽ കഴിയുകയായിരുന്നു. ഇവരുടെ ദയനീയാവസ്‌ഥ അറിയുവാൻ ഇടയായ ടീച്ചർ സോഷ്യൽ ക്ലബ്‌ നൽകിയ മൂന്നര ലക്ഷത്തി അറുപതിനായിരം രൂപ ഉപയോഗിച്ചാണ് 630sq. ft വലുപ്പമുള്ള വീട് നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ കെ. പി. ജയലാൽ , അഭിജിത് യാശോധരൻ, സന്തോഷ് സാം എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...