ഗാർഹീക കൃഷിയന്ത്രങ്ങളുടെ പ്രവർത്തി പരിചയമേള സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : മലപ്പുറം തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചർ എഞ്ചിനീയറിംഗ് ആന്റ്  ടെക്നോളജി, തണ്ണിത്തോട് കൃഷി ഭവനുമായി ചേർന്ന് സംഘടിപ്പിച്ച ഗാർഹിക കൃഷിയന്ത്രങ്ങളുടെ പ്രവർത്തി പരിചയമേള സമാപിച്ചു. കാടുതെളിക്കുന്ന യന്ത്രം, വിവിധ മിനി ടില്ലറുകൾ, തെങ്ങുകയറ്റ യന്ത്രം, മരങ്ങളുടെ ചില്ല വെട്ടുന്നതിനുള്ള യന്ത്രങ്ങൾ, ചക്കത്തോട്ടി, വാഴക്കുല പൊതിയാനുള്ള യന്ത്രം എന്നിവയിലാണ് തണ്ണിത്തോട് കൃഷി ഭവനിലെ കാർഷീക കർമ്മസേന അംഗങ്ങൾക്ക് പരിശീലനം നൽകിയത്. ചക്ക അടർത്തുന്നതിനുള്ള തോട്ടി, വാഴക്കുല പൊതിയുന്ന യന്ത്രം എന്നിവ കേളപ്പജി എഞ്ചിനീയറിംഗ് കോളജിൽ വികസിപ്പിച്ചെടുത്തതാണ്. കോളേജിലെ മുഖ്യ ഗവേഷക ഡോ.സിന്ധു ഭാസ്കറിന്റെ  നേതൃത്വത്തിലായിരുന്നു  പരിശീലനം. .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...