എം. ശി​വ​ശ​ങ്ക​റി​ന്റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ക​സ്റ്റം​സ് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്റെ അ​റ​സ്റ്റ് ഹൈക്കോ​ട​തി ത​ട​ഞ്ഞു. ശി​വ​ശ​ങ്ക​റി​ന്റെ  മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍‌ ഈ ​മാ​സം 23 വ​രെ​യാ​ണ് അ​റ​സ്റ്റ് തടഞ്ഞ​ത്. കേ​സി​ല്‍ ക​സ്റ്റം​സ് വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

അ​തേ​സ​മ​യം ക​സ്റ്റം​സ് പ​ക​വീ​ട്ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ശി​വ​ശ​ങ്ക​റി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. ഏതു കേ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലെ​ന്ന നോ​ട്ടീ​സ് പോ​ലും ക​സ്റ്റം​സ് ന​ല്‍‌​കി​യി​രു​ന്നി​ല്ല. അ​റ​സ്റ്റി​നു​ള്ള ശ്രമമാണ് ക​സ്റ്റം​സ് ന​ട​ത്തി​യ​ത്. നി​ര​വ​ധി ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​തി​നാ​ല്‍ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ ന​ല്‍​കാ​ന്‍ തയാറാണെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. 23ന​കം തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് ക​സ്റ്റം​സ് വ്യക്തമാക്കിയിരിക്കുന്ന​ത്. നേരത്തേ ഇഡി കേസിലും ശിവശങ്കറിന്റെ അറസ്റ്റ് 23വരെ കോടതി തടഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...