ലഹരിമരുന്ന് ഉപയോഗം തടയാൻ വിദ്യാർത്ഥി സമൂഹം രംഗത്ത് വരണം ; എം. സൂരജ്

For full experience, Download our mobile application:
Get it on Google Play

ഉഴവൂർ : വ്യാപകമായി വർദ്ധിച്ച് വരുന്ന ലഹരിമരുന്ന് ഉപയോഗം തടയാൻ വിദ്യാർത്ഥി സമൂഹം രംഗത്ത് വരണമെന്ന് എക്സൈസ് പാലാ സി.ഐ എം സൂരജ് പറഞ്ഞു. ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയും സംസ്ഥാന എക്സൈസ് വകുപ്പും ഒ.എൽ.എൽ ഹയർസെക്കൻഡറി സ്കൂളും സംയുക്തമായി സ്കൂളിൽ സംഘടിപ്പിച്ച വിമുക്തി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് ഡോ സിന്ധു മോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് എക്സൈസ് സിവിൽ ഓഫീസർ എ.എസ്സ് ദീപേഷ് സെമിനാർ നയിച്ചു. സ്കൂൾ  പ്രിൻസിപ്പൽ സാബു മാത്യു, ലൈബ്രറി സെക്രട്ടറി എബ്രാഹാം സിറിയക്ക്, ജോയിന്റ് സെക്രട്ടറി കെ. ജി സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...