27.6 C
Pathanāmthitta
Friday, June 9, 2023 11:50 pm
smet-banner-new

പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഈദ് ആശംസ നേര്‍ന്ന് എം.എ യുസഫലി

ഡല്‍ഹി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയായിയരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ യൂസഫലി പ്രധാനമന്ത്രിക്ക് ഈദ് ആശംസകൾ നേർന്നു. ശ്രീനഗറിലും അഹമ്മദാബാദിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന വാണിജ്യസമുച്ചയങ്ങളുടെ പുരോഗതി പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

വിവിധ സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ഭാവി പരിപാടികളെ കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. എം.എ യൂസഫലി തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്.’ഇന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ജി ഇന്ന് ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചെന്നു കണ്ടു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ ഈദ് ആശംസകള്‍ അറിയിക്കുകയും തിരക്കേറിയ ഷെഡ്യൂളുകളിൽ എനിക്ക് സമയം നൽകിയതിന് നന്ദി അറിയിക്കുകയും ചെയ്തു’ എം.എ യൂസഫലി ട്വീറ്റ് ചെയ്തു.

KUTTA-UPLO
bis-new-up
self
rajan-new
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow