മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ്റെ വീട്ടിൽ മോഷണം

For full experience, Download our mobile application:
Get it on Google Play

ഇൻഡോർ: മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ ജിതു പട്വാരിയുടെ വീട്ടിൽ അജ്ഞാത സംഘം അതിക്രമിച്ചു കയറി മോഷണം നടത്തി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് മുഖംമറച്ചെത്തിയ സംഘം വീട്ടിനകത്ത് കയറി മോഷണം നടത്തിയത്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഘം ഫോണുകൾ അടക്കമുള്ള സാധാനസാമഗ്രികൾ കൊള്ളയടിച്ചു. ഇൻഡോറിലെ രാജേന്ദ്ര നഗറിലെ ബിജൽപൂർ പരിസരത്ത് ഏകദേശം രണ്ടര മണിക്കൂറോളമാണ് ഈ സംഘം തമ്പടിച്ചത്. ഇത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

വൈദ്യുതി വിച്ഛേദിച്ച സംഘം പ്രദേശമാകെ ഇരുട്ടിലാക്കി, വീട്ടിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന സിസിടിവി കാമറകൾ പ്രവർത്തനരഹിതമാക്കിയാണ് കൊള്ള നടത്തിയത്. ജിതു പട്വാരിയുടെ ഓഫീസ്മുറിയിലെ അലമാരകളും ലോക്കറുകളും അക്രമിസംഘം പൊളിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ ഇവിടെനിന്നും നഷ്ടമായതായാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടിന്റെ സാമൂഹിക – സാംസ്കാരിക പുരോഗതിക്ക് പ്രവാസികളുടെ പങ്ക് പ്രശംസനീയം : അഡ്വ.വര്‍ഗീസ് മാമ്മന്‍...

0
ദോഹ : നാടിന്റെ സാമൂഹിക - സാംസ്കാരിക പുരോഗതിക്ക് പ്രവാസികള്‍ വഹിക്കുന്ന...

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃകാ പഠന കേന്ദ്രമായി മാറുന്നു : ആദ്യ ഘട്ട...

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃക പഠന കേന്ദ്രമായി മാറുന്നതിന്റെ ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്-ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ...

0
തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ...