മദ്ധ്യതിരുവിതാംകൂർ ഓർത്തഡോൿസ്‌ കൺവെൻഷൻ ജനുവരി 19 മുതൽ 25 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മദ്ധ്യതിരുവിതാംകൂർ ഓർത്തഡോൿസ്‌ കൺവെൻഷൻ 2024 ജനുവരി 19 മുതൽ 25 വരെ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ മൈതാനിയിൽ നടക്കും. വി. അഞ്ചിന്മേൽ ഖുർബ്ബാന, സുവിശേഷ സമ്മേളനങ്ങൾ, ആദ്ധ്യാത്മീക സംഘടനാ സമ്മേളനങ്ങൾ, കുടുംബ സമ്മേളനം എന്നിവ നടക്കും. പന്തൽ കാൽനാട്ട് കർമ്മം മലങ്കര ഓർത്തഡോൿസ്‌ സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ്‌ മർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മാക്കാംകുന്ന് സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ മൈതാനിയിൽ നിർവഹിച്ചു.

പ്രസിഡന്റ് ഫാ. ഗബ്രിയേൽ ജോസഫ്, വൈസ് പ്രസിഡന്റ് ഫാ. കോശി വി. വർഗ്ഗീസ്, ജനറൽ കൺവീനർ റ്റി. ജെ. ചെറിയാൻ, ജോയിന്റ് ജനറൽ കൺവീനർ ഏബൽ മാത്യു, പ്രോഗ്രാം കൺവീനർ ഡോ. തോമസ് ജോൺ മാമ്പറ പന്തൽ കൺവീനർ ബിജു ഗീവർഗ്ഗീസ്, ഫെർഡി വർഗ്ഗീസ് ഫാ. ജോർജ്ജ് മാത്യു, കൺവെൻഷൻ കോ ഓർഡിനേറ്റർ ഫാ. ടൈറ്റസ്‌ ജോർജ്ജ്, ഷാജി വി. തോമസ്, നഥാനിയേൽ റമ്പാൻ, ഫാ. അഖിൽ അച്ചൻകുഞ്ഞ്, ഭദ്രാസന കൗൺസിൽ അംഗം പ്രഫ. ജി. ജോൺ, തോമസ് മാത്യു, സാജൻ ഡാനിയേൽ, എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....