മദ്രസ പ്രവേശനാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ പത്തനംതിട്ട മേഖല മദ്രസ പ്രവേശനാഘോഷം കുലശേഖരപതി മിഫ്താഹുൽ ഉലൂം മദ്രസയിൽ സംഘടിപ്പിച്ചു.
മേഖലയിലെ 52 മദ്രസയിലെ ഈ വർഷത്തെ മേഖല തല ഉദ്ഘാടനം  കുലശേഖരപതി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അൻസർ മുഹമ്മദ് നിർവഹിച്ചു.
മേഖല പ്രസിഡന്റ് സൈനുദീൻ മൗലവി അധ്യക്ഷത വഹിച്ചു.

അബ്ദുൽ റഹിം മൗലവി ളാഹാ സ്വാഗതം ആശംസിച്ചു. ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് സാലിഹ് ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് കുട്ടി മൗലവി, ഹനീഫ മൗലവി, സാജിദ് റഷാദി, യൂസഫ് മോളൂട്ടീ, മുഹമ്മദ് റാഷിദ്, അബ്ദുൽ സമീഹ് മൗലവി, മുഹമ്മദ് ഹുസൈൻ മൗലവി, മുഹമ്മദ് സാദിഖ്, അബ്ദുൽ ഖാദിർ മൗലവി, എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...