പാതാളം മോദി കാണാത്തത് കൊണ്ട് മഹാബലിക്ക് അവിടെ സ്വസ്ഥമായിരിക്കാം : മോദിക്കെതിരെ കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

നാദാപുരം: പൊതുമേഖലയിലുള്ള സ്ഥാപനങ്ങള്‍ മോദി സര്‍ക്കാര്‍ വിറ്റ് കൊണ്ടിരിക്കുകയാണെന്ന്  കെ മുരളീധരന്‍ എം പി. മൂന്ന് ലോകത്തില്‍ രണ്ടിടത്ത് മോദി കൈവെച്ചു. ആകാശത്ത് എയര്‍ ഇന്ത്യയും ഭൂമിയില്‍ പൊതു മേഖല സ്ഥാപനങ്ങളും വിറ്റ് കൊണ്ടിരിക്കുകയാണ്. പാതളം മോദി കാണാത്തത് കൊണ്ട് മഹാബലിക്ക് അവിടെ സ്വസ്ഥമായിരിക്കാമെന്നും മുരളീധരന്‍ പറഞ്ഞു.

ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ നയിക്കുന്ന ജില്ല വാഹന സന്ദേശയാത്ര കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികള്‍ എവിടെയൊക്കെ ജയിക്കുന്നുവോ ആ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ എം എല്‍ എ മാരെ ഭീഷണിപ്പെടുത്തി രാജി വെപ്പിച്ച്‌ സര്‍ക്കരുകളെ അട്ടിമറിച്ച്‌ ഉപതെരഞ്ഞെടുപ്പില്‍ വിജയം കാണുകയാണ് ബി ജെ പി എന്നും മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...