മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ​തി​നാ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​ര്‍ കോ​വി​ഡ് രോ​ഗിക​ള്‍

For full experience, Download our mobile application:
Get it on Google Play

മും​ബൈ: രാ​ജ്യ​ത്ത് ത​ന്നെ കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗിക​ള്‍ ഉ​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ലും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. പ​തി​നാ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​ര്‍​ക്കാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

107 പോ​ലീ​സു​കാ​രാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​ന്ന് 1,035 പോ​ലീ​സു​കാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത് സം​സ്ഥാ​ന​ത്ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 4,57,956 പേ​ര്‍​ക്കാ​ണ് ഇതുവരെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 1,42,458 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 2,99,356 പേ​ര്‍​ക്ക് കോ​വി​ഡ് ഭേ​ദ​മാ​യി. 16,142 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...