പരീക്ഷാ ഫീസ് അടച്ചിട്ടില്ല ; ആർഷോയ്ക്ക് എതിരായ നിലപാട് തിരുത്തി മഹാരാജാസ് കോളേജ്.

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വിശദീകരണവുമായി മഹാരാജാസ് കോളേജ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് എതിരായ നിലപാട് മഹാരാജാസ് കോളേജ് തിരുത്തി. ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്‌തെന്ന മുന്‍ നിലപാടാണ് മാറ്റിയത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ രേഖയില്‍ ആശയകുഴപ്പമുണ്ടെന്നാണ് കോളേജ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ 2021 ല്‍ തന്നെ ആര്‍ഷോ റീ അഡ്മിഷന്‍ നേടിയെന്നും അവര്‍ പറഞ്ഞു.

അതേസമയം തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പി എം ആര്‍ഷൊ. വിദ്യാര്‍ത്ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ക്കെതിരെ പലപ്പോഴായി നല്‍കിയ പരാതികളും, ഡിപ്പാര്‍ട്ട്‌മെന്റിലെ കെ.എസ്.യു നേതാവായ വിദ്യാര്‍ത്ഥിനിയുടെ റീവാല്യൂവേഷന്‍ റിസള്‍ട്ടുമായി ബന്ധപ്പെട്ട് നല്‍കിയ പരാതികളും സൂചിപ്പിച്ചാണ് ആര്‍ഷൊയുടെ പ്രതിരോധം. കര്‍ശനനിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ആര്‍ഷൊ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...