Wednesday, July 17, 2024 5:33 am

വഖഫ് ബോർഡിൻ്റെ ഡിജിറ്റലൈസേഷന് പണം അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ ; പ്രതിഷേധവുമായി വി.എച്ച്.പി

For full experience, Download our mobile application:
Get it on Google Play

മുംബൈ: വഖഫ് ബോർഡിൻ്റെ ഡിജിറ്റലൈസേഷനായി 10 കോടി രൂപ അനുവദിച്ച മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. 2024-25 ബജറ്റിലാണ് പത്ത് കോടിരൂപ വകയിരുത്തിയത്. അതിൽ നിന്ന് രണ്ട് കോടിരൂപ അനുവദിച്ചതോടെയാണ് വി.എച്ച്.പി രംഗത്തെത്തിയത്. സർക്കാരിന്റെ പ്രീണന രാഷ്ട്രീയമാണിതെന്നാരോപിച്ചാണ് വി.എച്ച്.പി നേതാക്കൾ രംഗത്തെത്തിയത്. ‘എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ മുസ്‍ലിംകൾക്ക് മുന്നിൽ തലകുനിക്കുന്നത്.അത്തരം പ്രീണനം വെച്ചുപൊറുപ്പിക്കില്ലെന്ന് വിഎച്ച്‌പിയുടെ കൊങ്കൺ മേഖല സെക്രട്ടറി മോഹൻ സലേക്കർ പറഞ്ഞു’. ‘കോൺഗ്രസ് സർക്കാർ പോലും ചെയ്യാത്തതാണ് മഹായുതി സർക്കാർ ചെയ്യുന്നത്. ഇത് പ്രീണനമാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭകളിലേക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മഹായുതി പാർട്ടികൾക്ക് ഹിന്ദുക്കളുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്നും വി.എച്ച്.പി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴ തകർത്ത് പെയ്തെങ്കിലും അത്ര പോരാ…; സംസ്ഥാനത്ത് ലഭിച്ചത് വെറും 16 ശതമാനം കുറവ്...

0
പാലക്കാട്: സംസ്ഥാനത്ത് മഴ ശക്തമായെങ്കിലും ഇക്കാലയളവിൽ ലഭിക്കേണ്ട അളവ് ഇനിയുമായില്ല. സംസ്ഥാന...

മിഷൻ 2025 ; കേരളം പിടിക്കാൻ പുതിയ പദ്ധതി അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ

0
വയനാട്: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച...

നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാം…; അറിയാം

0
നെഞ്ചെരിച്ചല്‍, ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍...

ദിവസവും ഒരു വാഴപഴം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

0
ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. വാഴപ്പഴത്തിൽ...