മാന്നാർ മഹാത്മ വള്ളംകളിക്കിടെ ചെറുതനചുണ്ടന്റെ അമരക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാന്നാര്‍ മഹാത്മ വള്ളംകളിക്കിടെ ചെറുതനചുണ്ടന്റെ അമരക്കാരനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്. പോലീസ് ബോട്ട് ക്ലബിന്റെ ചുമതല ഉള്ള ഏ.ആര്‍.ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനിലെ തുഴക്കാരനാണ് ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായം കൊണ്ട് കുത്തി വെള്ളത്തില്‍ ഇട്ടത്. മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ പിന്നിലാക്കി, ചെറുതന ചുണ്ടന്‍ കിരീടം സ്വന്തമാക്കുമെന്നായപ്പോഴായിരുന്നു നീക്കം. ചതിയിലൂടെ ജയിച്ച പോലീസ് ബോട്ട് ക്ലബ്ബിന് ഒന്നാം സമ്മാനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും തുഴക്കാരും പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്ക് നേരെയും പോലീസിന്റെ ആക്രമണമുണ്ടായി. പ്രതിഷേധിച്ചവരെ ക്രൂരമായി തല്ലിച്ചതച്ചുവെന്നാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...