വിദേശ രാജ്യങ്ങളിലെ സാഹചര്യവും ഇന്ത്യന്‍ സാഹചര്യവും താരതമ്യം ചെയ്യരുതെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വിദേശ രാജ്യങ്ങളിലെ സാഹചര്യവും ഇന്ത്യന്‍ സാഹചര്യവും താരതമ്യം ചെയ്യരുതെന്ന് സുപ്രീംകോടതി. ഹിജാബ് കേസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശം. നമ്മുടേത് ഒരു യാഥാസ്ഥിതിക സമൂഹമാണ്. അമേരിക്കയിലെ കോടതിവിധികള്‍ അവിടുത്തെ സാഹചര്യത്തിലുള്ളതാണെന്നും അതേ സാഹചര്യം ഇന്ത്യക്ക് പിന്തുടരാനാകില്ലെന്നും കോടതി പറഞ്ഞു.

അമേരിക്കയില്‍ മുഖാവരണം സര്‍ക്കാര്‍ ഓഫീസുകളില്‍ അനുവദിച്ചുകൊണ്ട് കോടതി വിധിച്ചിട്ടുണ്ടെന്ന വാദത്തിനാണ് കോടതിയുടെ മറുപടി. അഭിഭാഷകര്‍ കേസ് വാദിക്കാന്‍ എത്തുന്നത് കോടതി അനുവദിച്ച യൂണിഫോം ധരിച്ചല്ലേ എന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. വസ്ത്രം ധരിക്കാനുള്ള അവകാശം പോലെയല്ലേ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശം എന്നും കോടതി ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...