മഹാത്മാഗാന്ധി ശാന്തിയുടെ പ്രവാചകന്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ പ്രവാചകനായിരുന്നു മഹാത്മാഗാന്ധി എന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. മഹാത്മാഗാന്ധിയുടെ തത്വസംഹിതകളും ആശയങ്ങളും തമസ്കരിക്കുന്നതിനും സ്വാതന്ത്ര്യസമര ചരിത്രവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പോരാട്ടങ്ങളും വളച്ചൊടിക്കുവാനും വലിയ തോതിലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും സതീഷ് കൊച്ചു പറമ്പില്‍ പറഞ്ഞു. കടമ്മനിട്ട കല്ലേലി മേലെഒരിക്കോമാവുങ്കല്‍ സൂസമ്മ ചാക്കോയുടെ ഭവനാങ്കണത്തില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാര്‍ഡ് പ്രസിഡന്‍റ് ജോണ്‍ മാത്യു കൊന്നക്കല്‍ അദ്ധ്യക്ഷ വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ബ്ലോക്ക് പ്രസിഡന്‍റ് ജെറി മാത്യു സാം, ഫിലിപ്പ് അഞ്ചാനി, രമേശ് എം.ആര്‍, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, സജി.കെ.സൈമണ്‍, മനോജ് ഡേവിഡ് കോശി, എ.ജി. ഏബ്രഹാം, പൊന്നമ്മ മാത്യു, ഷീബ ഏബ്രഹാം, എ.എന്‍. ദീപ, ജോണ്‍ മാത്യു, വി.ജെ.ശമുവേല്‍, ജോണ്‍ ഫിലിപ്പോസ് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് പരിധിയിലുള്ള വിരമിച്ച സൈനികര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മികച്ച കര്‍ഷകര്‍, പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികള്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....