വള്ളിക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി സ്മൃതി സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട് : വള്ളിക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ താഴൂർ ജംഗ്ഷനിൽ “മഹാത്മാ ഗാന്ധി സ്മൃതി സംഗമം” നടത്തി. മണ്ഡലം പ്രസിഡന്റ്‌ പ്രൊഫ. ജി.ജോൺ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ് ഉത്ഘാടനം ചെയ്തു. ആഗോള തലത്തിൽ ഗാന്ധിയൻ ആദർശം വളർന്നു കൊണ്ടിരിക്കുന്നു എന്നും ഇന്ത്യക്ക്‌ മഹാത്‍മജിയുടെ ആദർശം മാത്രമേ നിലനിൽക്കു എന്നും അദ്ദേഹം പറഞ്ഞു.  ഡിസിസി സെക്രട്ടറി എസ്. വി. പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജന പ്രതിനിധികളായ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ. ആർ. പ്രമോദ്, വാർഡ് അംഗങ്ങൾ വള്ളിക്കോട് വിമൽ, സുഭാഷ് നടുവിലേതിൽ, ലിസി ജോൺസൺ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റോസമ്മ ബാബുജി, ജില്ലാ ട്രഷറർ ബീനാ സോമൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുമി ശ്രീലാൽ, ബ്ലോക്ക്‌ ഭാരവാഹികൾ പി. എൻ. ശ്രീദത്, ഏ. ബി. രാജേഷ്, അഡ്വ. ജയകൃഷ്ണൻ, മണ്ഡലം ഭാരവാഹികൾ സാംകുട്ടി പുളിക്കത്തറയിൽ, കെ ആർ. പ്രശാന്ത് കുമാർ, ബാബു നാലാം വേലിൽ, ജോസ് ചെറു വാഴത്തടത്തിൽ, വൈ. മണിലാൽ, വാഴമുട്ടം ഉത്തമൻ, മഹേഷ്‌ വാഴ മുട്ടം, സുദർമ്മ, മധു സൂദ്ദനൻ കർത്താ, വി. ഷൈജു, ബാബുക്കുട്ടി, വാസുദേവൻ നായർ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജപ്പാനിലെ ഭൂകമ്പത്തിൽ 13 പേർ കൊല്ലപ്പെട്ടു

0
ടോക്കിയോ: ജപ്പാനിൽ ഭൂചലനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. കുമാ മോട്ടോ...

തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്...

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീ വിരുദ്ധ...

ആലപ്പുഴ കുമാരപുരം സ്വദേശിയെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച്...

0
ആലപ്പുഴ: ആലപ്പുഴ കുമാരപുരം സ്വദേശിയായ വിജിത്തിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ...