സ്ത്രീവിരുദ്ധ സമീപനം സ്വീകരിച്ച മന്ത്രി ഏ.കെ. ശശീന്ദ്രന്‍ രാജിവെക്കണം ; മഹിളാ കോണ്‍ഗ്രസ്സ്

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : സ്ത്രീവിരുദ്ധ സമീപനം സ്വീകരിച്ച വനംവകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്‍  രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മൈലപ്രാ ജംഗ്ഷനില്‍ നടന്ന സായാഹ്ന സദസ്സ്
വനിത കോണ്‍ഗ്രസ്സ് ജില്ല ജനറല്‍ സെക്രട്ടറി ജെസി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍  ഏല്‍സി ഈശോ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ശോശാമ്മ ജോണ്‍സണ്‍ , അനിത തോമസ് , മഞ്ജു സന്തോഷ് , ബിന്ദു ബിനു, കെനിയ മറിയം ജോണ്‍സണ്‍ , സലിം പി. ചാക്കോ, ജെയിംസ് കീക്കരിക്കട്ട്, ലിബു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

0
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു....

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു

0
കോഴിക്കോട്: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ...

കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ടു

0
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന...