പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം ബുറൈദയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

സൌദി അറേബ്യ : ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി ബുറൈദയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ജോണ്‍ പന്നിവിഴ (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ താമസസ്ഥലത്തുവെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കളെ വിവരം അറിയിച്ച് ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ  കുഴഞ്ഞു വീഴുകയുമായിരുന്നു.

26 വര്‍ഷമായി പ്രവാസിയായ ജോണ്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള ഒരു സ്വകാര്യ കമ്പിനിയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജീവനക്കാരനായിരുന്നു. ഭാര്യ – ജിജി ജോണ്‍, മക്കള്‍ – സിബി ജോണ്‍ ജേക്കബ്, സിനി എല്‍സ ജോണ്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

സെർവർ തകരാർ : സ്കൂൾ ഉച്ചഭക്ഷണം നൽകാനാവാതെ വലഞ്ഞ് പ്രധാനാധ്യാപകർ

0
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ്‌ അടിക്കടി...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...