എണ്‍പത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായ മൈലപ്രാ എസ്. എച്ച് സ്കൂളിന് 85 എ പ്ലസ് ; രാജീവ് ഗാന്ധി ചാരിറ്റബിള്‍ ഫോറം അവാര്‍ഡ് നല്‍കി

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : എണ്‍പത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായ മൈലപ്രാ എസ്. എച്ച് .എച്ച് എസ്.സ്കൂളിന് ഇക്കഴിഞ്ഞ എസ്. എസ്. എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയവും എണ്‍പത്തിയഞ്ച് എ പ്ലസും നേടിയതിന് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ഫോറം പ്രവര്‍ത്തകര്‍ അനുമോദിക്കുകയും അവാര്‍ഡ്‌  നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസ് മുന്‍  മണ്ഡലം പ്രസിഡന്റ്  ജോര്‍ജ്ജ് ടി. എബ്രഹാം മെമ്മേറിയല്‍ അവാര്‍ഡ് കെ.പി. സി.സി സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ വിതരണം ചെയ്തു. ഫോറം ചെയയമാന്‍ ജോഷ്വാ മാത്യു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൺവീനര്‍ സലിം പി. ചാക്കോ, സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. പോള്‍ നിലയ്ക്കല്‍, ഹെഡ്മാസ്റ്റര്‍ ചെറിയാന്‍ സിറ്റി , ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ജിമ്മിലൈറ്റ് സി. ജോയ്സ് , ഡി.സി.സി ജനറല്‍ സെക്രട്ടറി എലിസബേത്ത് അബു , മണ്ഡലം പ്രസിഡന്റ്  മാത്യു തോമസ് , ഡി.സി.സി. അംഗം ജെയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി വില്‍സണ്‍  തുണ്ടിയത്ത്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശോശാമ്മ ജോണ്‍സണ്‍ , മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ഏബ്രഹാം, എം.കെ. സുരേന്ദ്രന്‍, യൂത്ത്കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുമിത് ചിറയ്ക്കല്‍, ജോയിന്റ് കണ്‍വീനര്‍ ലിബു മാത്യു , മഞ്ജു സന്തോഷ് , ജോബിന്‍ മൈലപ്രാ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

0
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു....

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു

0
കോഴിക്കോട്: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ...

കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ടു

0
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന...