ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനദ്രോഹകരമായ നടപടികൾ പിൻവലിക്കണം ; മഹിളാ ജനതാദൾ (എസ്)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനദ്രോഹകരമായ നടപടികൾ പിൻവലിച്ച് അഡ്മിനിസ്ട്രേട്ടറെ തിരികെ വിളിക്കണമെന്ന ആവശ്യമുന്നയിച്ചും ദ്വീപ് ജനതക്ക് ഐക്യ ധാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും മഹിളാ ജനതാദൾ (എസ്) പത്തനംതിട്ട ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് പടിക്കൽ
പ്രതിഷേധ സമരം നടത്തി.

പ്രതിഷേധ സംഗമം ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ്  അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. മഹിളാ ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ്  ജൂലി മാത്യൂസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ് ഐക്യ ധാർഡ്യം പ്രഖ്യാപിച്ചു, സിന്ധു സുമേഷ്, സാലമ്മ ബിജി, നിഖില ബിജോ, ജോളി കൈപിലാവിൽ, ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, മണ്ഡലം വർക്കിംഗ് പ്രസിഡന്റ്  ബിജോ പി.മാത്യു, നൗഷാദ് കണ്ണങ്കര തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...