രുചികരം, പോഷക സമൃദ്ധം ; ഒരു വ്യത്യസ്ത സൂപ്പ് റെസിപ്പി

For full experience, Download our mobile application:
Get it on Google Play

പലരുചിയിലുള്ള സൂപ്പുകളുണ്ട്. ഭക്ഷണത്തിലെ മുഴുവന്‍ പോഷക ഉള്ളടക്കവും ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സൂപ്പ്. സൂപ്പ് പാചകം ചെയ്യുമ്പോള്‍ പച്ച, ഓറഞ്ച്, ചുവന്ന പച്ചക്കറികള്‍ ഉപയോഗിക്കാന്‍ പോഷകാഹാര വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കാരണം വിറ്റാമിന്‍ എ, സി, കെ എന്നിവപോലുള്ള വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ പല വിധത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നമുക്ക് സൂപ്പ് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പവും അത് പോലെ ആരോ​ഗ്യകരവുമായ ഒരു സൂപ്പ് തയ്യാറാക്കിയാലോ. തക്കാളി, ചെറുപയര്‍, എന്നിവ വെള്ളം ചേര്‍ത്ത് വേവിക്കുക. നല്ലതു പോലെ വെന്തുടഞ്ഞ ശേഷം തവി കൊണ്ട് നല്ല പോലെ ഉടച്ച് കട്ടയില്ലാതാക്കുക. ശേഷം വെണ്ണ ചൂടാക്കി ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റുക. ഇത് തവിട്ട് നിറമാകുമ്പോള്‍ ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കൂട്ട് ഇതിലേക്ക് ചേര്‍ത്ത് നല്ലതുപോലെ ഇളക്കണം. ശേഷം പാല്‍ ചേര്‍ക്കാം. ഇത് സൂപ്പിന്റെ പാകത്തിനായി കഴിയുമ്പോള്‍ കുരുമുളക്, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് വിളമ്പുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി ഗ്രാമ പഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...

കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ.ജനീഷ്

0
തിരുവനന്തപുരം: കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി...

അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവം ; പ്രതി പിടിയില്‍

0
കൊച്ചി: കൊച്ചി എളമക്കരയില്‍ അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം...

പനിച്ച് വിറച്ച് തലസ്ഥാന നഗരി ; പത്തു ദിവസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം പതിനായിരം...

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. പത്തുദിവസത്തിനിടെ പതിനായിരത്തിലധികം...