ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് മേക്ക് മൈ ട്രിപ്പ് നൽകിയ പരസ്യം വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് മേക്ക് മൈ ട്രിപ്പ് നൽകിയ പരസ്യം വിവാദത്തിൽ. പാക്കിസ്താൻ വലിയ തോൽവി വഴങ്ങിയാൽ വലിയ ഇളവ് നൽകാമെന്നായിരുന്നു പാക് ആരാധകർക്കുള്ള കമ്പനിയുടെ ഓഫർ. പരസ്യത്തെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രം​ഗത്തെത്തിയോടെ പരസ്യം വിവാദത്തിലായി. ഇന്ത്യയിലെ പ്രധാന യാത്രാ വെബ്സൈറ്റാണ് മേക്ക് മൈ ട്രിപ്പ്. ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ​ഗുജറാത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ പരസ്യം നൽകി പെട്ടിരിക്കുകയാണ് ഈ കമ്പനി. പാക് ആരാധകരെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നു എന്നായിരുന്നു പരസ്യത്തിന്റെ തലക്കെട്ട്. അതിഥികളെ ദൈവ തുല്യരായി കാണുന്നു എന്നതാണ് ഇന്ത്യൻ സംസ്കാരമെന്ന് പറഞ്ഞാണ് പാക് ആരാധകരെ കളിയാക്കുന്ന രീതിയിലുള്ള ഓഫർ കമ്പനി പരസ്യത്തിൽ നൽകിയിരിക്കുന്നത്. പാകിസ്ഥാൻ 200 റൺസിനോ 10 വിക്കറ്റിനോ തോറ്റാൽ 50ശതമാനം ഓഫറെന്നായിരുന്നു പ്രഖ്യാപനം. നൂറ് റൺസിനോ ആറ് വിക്കറ്റിനോ ഇന്ത്യ ജയിച്ചാൽ 30 ശതമാനവും 50 റൺസിനോ 3 വിക്കറ്റിനോ ജയിച്ചാൽ 10 ശതമാനം ഓഫറും പ്രഖ്യാപിച്ചു. ഇതിനുള്ള ഓഫർ കോഡും പരസ്യത്തിൽ നൽകിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...